പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 6 (പന്നിവിഴ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭാഗം, കൈതക്കര എം.ജി റോഡ് ഭാഗം), വാര്‍ഡ് 27 (ഹോളിക്രോസിന്റെ മുഴുവന്‍ ഭാഗങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുന്നിട കിഴക്ക് മണ്ണാറ്റൂര്‍ ഭാഗം), വാര്‍ഡ് 15 (മങ്ങാട് സൗത്തിലെ പാറയ്ക്കല്‍, വാഴോട്ട് ഭാഗങ്ങള്‍), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (കോട്ടൂര്‍), വാര്‍ഡ് 14 (എലവിനാല്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 15, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 19, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (നെല്ലിക്കല്‍, പാറക്കൂട്ടം ഭാഗം), വാര്‍ഡ് 10 (ചെള്ളേത്തുപാറ, കടപ്ര തടിമില്‍ എന്നീ ഭാഗങ്ങള്‍), വാര്‍ഡ് 14 (കല്ലുവാരിക്കല്‍ കണമൂട് ഭാഗം) വാര്‍ഡ് 16 (ചേന്നമല ഭാഗം ),വാര്‍ഡ് 4 (കുറവന്‍കുഴി, ചാലുവാതുക്കല്‍ വള്ളിക്കാല ഭാഗങ്ങള്‍), വാര്‍ഡ് 7 (നെടുമണ്ണില്‍ തെറ്റുപാറ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 3 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഉത്തരവായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...