Friday, July 4, 2025 7:23 pm

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പത്തനംതിട്ട ജില്ലാ ഘടകത്തിന് സംസ്ഥാന സർക്കാരിന്റെ അവാര്‍ഡ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സര്‍ക്കാര്‍ ബ്ലഡ് ബാങ്കുമായി ചേർന്ന് ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ ഘടകത്തിന്  സംസ്ഥാന സർക്കാരിന്റെ അവാര്‍ഡ്‌. ട്രോഫിയും പ്രശസ്തിപത്രവും  അടങ്ങുന്നതാണ് അവാർഡ്.

ദേശീയ യുവജന ദിനം 2020 സംസ്ഥാനതല ഉൽഘാടനത്തോട് അനുബന്ധിച്ച് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ വെച്ചു നടന്ന സമ്മേളനത്തിൽ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറില്‍ നിന്നും ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴയും വൈസ് പ്രസിഡന്റ്  ഷിജു വയലത്തലയും ചേര്‍ന്ന് അവാര്‍ഡ്‌ ഏറ്റുവാങ്ങി. പത്തനംതിട്ടയെ കൂടാതെ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലയും അവാർഡിന് അർഹരായി. സമ്മേളനത്തില്‍  തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.

 

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...