Saturday, June 1, 2024 4:17 pm

സൈബർ ക്രൈമുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം ; കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആളുകളെ അപകീര്‍ത്തിപ്പെടുത്തുക, സൈബര്‍ ആക്രമണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിങ്ങനെ നിരവധി സൈബര്‍ ക്രൈമുകള്‍ ദിനംപ്രതി സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി സൈബര്‍ ക്രൈമുകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് വിശദീകരിക്കുകയാണ് കേരള പോലീസ്.

www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
ഹോം സ്ക്രീനില്‍ മെയിന്‍ മെനുവില്‍ കാണുന്ന ‘റിപ്പോര്‍ട്ട് സൈബര്‍ ക്രൈം’ (Report Cyber Crime) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
അതില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് (Financial Fraud), അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്നീ രണ്ട് വിഭാഗങ്ങള്‍ കാണാം
സാമ്പത്തിക തട്ടിപ്പ് ആണെങ്കില്‍ ‘ഫിനാന്‍ഷ്യല്‍ ഫ്രോഡ്’ (Financial Fraud) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ‘ഫയല്‍ എ കംപ്ലെയിന്‍റ്’ (File A Complaint) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ആക്സപ്റ്റ് (accept) ചെയ്യുമ്പോള്‍ സിറ്റിസണ്‍ ലോഗ് ഇന്‍ പോര്‍ട്ടലില്‍ (Citizen log In) എത്തിച്ചേരുന്നു.
പുതിയ യൂസര്‍ ആണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗ് ഇന്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പരാതി റിപ്പോര്‍ട്ട് ചെയ്യാം.
മറ്റ് സൈബര്‍ ക്രൈമുകള്‍ ആണെങ്കില്‍ മെയിന്‍ മെനുവില്‍ നിന്ന് അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ശേഷം നേരത്തേതു പോലെ വിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കാം.
മെയിന്‍ മെനുവിലെ ‘ ട്രാക്ക് യുവര്‍ കംപ്ലെയിന്‍റ്’ (Track Your Complaint) എന്ന ഓപ്ഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസ് അറിയാന്‍ കഴിയും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

1000 രൂപ കുടിശ്ശിക ; പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

0
പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനാൽ വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി....

ഏകാന്ത ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറങ്ങി

0
കന്യാകുമാരി : രണ്ട് ദിവസത്തെ ഏകാന്ത ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി...

ആര്‍ പി എഫ് നടപ്പാക്കിയ മേരി സഹേലി (എന്‍റെ കൂട്ടുകാരി)യുടെ സേവനം പ്രതിദിനം ശരാശരി...

0
തൃശൂര്‍: ആര്‍ പി എഫ് നടപ്പാക്കിയ മേരി സഹേലി (എന്‍റെ കൂട്ടുകാരി)...

സൗദിയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്ന വനിതകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്

0
റിയാദ് : സൗദിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്ന വനിതകളുടെ എണ്ണത്തിൽ വലിയ...