കോഴിക്കോട് : പാലക്കാട്ടും കോഴിക്കോട്ടും തേനീച്ച ആക്രമണം. കൊല്ലങ്കോട് ഗൃഹനാഥന്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കോട്ടില്‍ പഴനി (74) ആണ് മരിച്ചത്. വീടിനു സമീപത്തെ ഹോട്ടലിലേക്കു പോകുമ്പോഴാണ് പഴനിയെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. കോഴിക്കോട് തൊട്ടില്‍പാലം ഓടേരിപൊയിലില്‍ തേനീച്ചയുടെ കുത്തേറ്റ് നിര്‍മാണത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്ടും കോഴിക്കോട്ടും തേനീച്ച ആക്രമണം ; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment