വിഷു കൈനീട്ടമായി പച്ചക്കറി തൈകൾ നല്‍കി തെങ്ങമം ബ്രദേഴ്സ് ബാലവേദി പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തെങ്ങമം : വിഷു കൈനീട്ടമായി ബ്രദേഴ്സ് ബാലവേദി പ്രവർത്തകർ നൽകിയത് വിവിധ തരം പച്ചക്കറി തൈകൾ. പ്രദേശത്തെ വീടുകളിൽ മുളപ്പിച്ച പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.
വിഷരഹിതമായ പച്ചക്കറികൾ വിളയിച്ച് പഴയ ഹരിതാഭം വീണ്ടെടുക്കുക. ഒപ്പം ആരോഗ്യത്തോടെ നാട്ടിലെ ജനതയെ ജീവിക്കാൻകൂടി പ്രേരിപ്പിക്കുകയാണ് ഈ വിഷു തൈനീട്ടത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ബാലവേദി സെക്രട്ടറി ആവണി പ്രശാന്ത് പറഞ്ഞു. ബാലവേദി കുട്ടികൾക്ക് സ്വന്തം വീടുകളിൽ കൃഷി ചെയ്യുന്നതിനായും തൈകൾ നൽകി. ബാലവേദി പ്രവർത്തകരായ വി. അനന്യുത, എസ്. ലക്ഷ്മി പ്രിയ, ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി പി. ജയകുമാർ, വനിതാവേദി ഭാരവാഹികളായ ജെ. രാജി, ടി. ജയലക്ഷ്മി, ചിന്നു വിജയൻ, ഐ. സരിത, ബിന്ദുജ, ശില്പാ ദേവ് എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....