2014ന് ​മു​മ്പ് രാജ്യം മുഴുവൻ ഇ​രു​ണ്ട യു​ഗം പോ​ലെ​യാ​യി​രു​ന്നു ; യോ​ഗി ആ​ദി​ത്യ​നാ​ഥ്

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : 2014ന് ​മു​മ്പ് രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷം അ​വി​ശ്വാ​സ​വും അ​ഴി​മ​തി​ക​ളും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ ഒ​രു “ഇ​രു​ണ്ട യു​ഗം’ പോ​ലെ​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പക്ഷെ ഇ​ന്ന് സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പും ന​ൽ​കു​ന്ന സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന പു​തി​യ ഇ​ന്ത്യ​യാ​ണെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂട്ടിച്ചേർത്തു.

ച​ന്ദൗ​ലി​യി​ൽ 743 കോ​ടി രൂ​പ​യു​ടെ 78 വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും നി​ർ​വ​ഹി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ന്നാം ത​വ​ണ​യും തി​രി​ച്ചെ​ത്തു​മെ​ന്നും ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ശ​ക്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...