ഇ​ടു​ക്കി​യി​ൽ തോ​ട്ട പൊ​ട്ടി തെ​റി​ച്ച് വൻ അപകടം ; ഒ​രാ​ൾ കൊല്ലപ്പെട്ടു, ഒ​രാ​ളു​ടെ നി​ല അതീവ ഗു​രു​ത​രം

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : നെ​ടു​ങ്ക​ണ്ട​ത്ത് തോ​ട്ട പൊ​ട്ടി ഒ​രാ​ൾ മ​രി​ച്ചു. ക​മ്പം​മെ​ട്ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ ആ​ണ് മ​രി​ച്ച​ത്. അ​ണ​ക്ക​ര സ്വ​ദേ​ശി ജ​യ്മോ​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. രാ​ജേ​ന്ദ്ര​നേ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. തോ​ട്ട പൊ​ട്ടി രാ​ജേ​ന്ദ്ര​ന്‍റെ കൈ​ക​ൾ അ​റ്റു​പോ​യി​രു​ന്നു. കാ​മാ​ക്ഷി വി​ലാ​സം കോ​ണ്ടി​നെ​ന്‍റ​ൽ എ​സ്റ്റേ​റ്റി​ൽ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.

കു​ഴ​ൽ കി​ണ​ർ ജോ​ലി​യ്ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു രാ​ജേ​ന്ദ്ര​നും ജ​യ്മോ​നും. ഏ​റെ ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചി​ട്ടും വെ​ള്ളം കു​റ​വാ​യ​തി​നെ തു​ട​ർ​ന്ന് കു​ഴ​ൽ കി​ണ​റി​ലേ​ക്ക് തോ​ട്ട പൊ​ട്ടി​ച്ച് ഇ​ടു​ക​യാ​യി​രു​ന്നു. ഇ​തെ​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജ​യ്മോ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...