ആധുനിക കാർഷിക വിപ്ലവത്തിന് തുടക്കം ; കുമരകത്തെ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വളം സ്പ്രേ ചെയ്യും

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ (എം.എഫ്.സി) കമ്പനിയുടെ നേതൃത്വത്തിൽ കുട്ടനാടൻ പാടശേഖരങ്ങളിൽ ആധുനിക ഡ്രോൺ ഉപയോഗിച്ച് അത്യാധുനിക വളമായ നാനോ യൂറിയ ഏരിയൽ സ്പ്രേ ചെയ്യും. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഡ്രോണാണ് വളവും കീടനാശിനികളും പാടശേഖരത്തിൽ തെളിയിക്കുന്നത്. ഒരേസമയം ഒരു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ സ്വയം പറന്ന് വളവും കീടനാശിനികളും തെളിയിക്കാൻ ഈ ഡ്രോണിന് ശേഷിയുണ്ട്. കോട്ടയം ജില്ലയിൽ കാർഷിക വികസനത്തിന് സ്വന്തമായി ഡ്രോൺ ഉള്ളത് കുറവിലങ്ങാട്ടെ മധ്യ കേരള  ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കാണ്. പതിനായിര കണക്കിന് ഹെക്ടർ പാടശേഖരത്തിൽ ആധുനിക വളവും കീടനാശിനികളും ഡ്രോൺ ഉപയോഗിച്ച് തളിക്കുമ്പോൾ നെൽകർഷകർക്ക് കൃഷി ചെലവ് കുറയ്ക്കാൻ കഴിയും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...