ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശീയ വൈദിക സംഗമം നിരണത്ത് നടന്നു

For full experience, Download our mobile application:
Get it on Google Play

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശീയ വൈദിക സംഗമം നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്നു. ഇടവക വികാരി റവ.ഫാദർ സി.ബി. വില്യംസ് അദ്ധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഫാൽ ഭദ്രാസനാധിപൻ ബിഷപ്പ് ജെരമ്യാ മോർ തിയോഡഷ്യസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. സിക്കിം ഭദ്രാസനാധിപൻ ബിഷപ്പ് ഇമ്മാനുവേൽ മോർ ജൂലിയൻ, ചത്തീസ്ഗഡ് ഭദ്രാസനാധിപൻ ബിഷപ്പ് യാക്കൂബ്. മോർ തിയോഫനോസ് എപ്പിസ്ക്കോപ്പ, തിരുനെൽവേലി ഭദ്രാസനാധിപൻ ബിഷപ്പ് ബഞ്ചമിൻ മോർ ഗ്രിഗോറിയോസ് എപ്പിസ്ക്കോപ്പ , ബിഷപ്പ് അനിൽ മോർ ഫിലോമോൻ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇരുന്നൂറിലധികം വൈദികരും ശെമ്മാശന്മാരും പങ്കെടുത്തു. തോമാ സ്ലീഹാ നിരണത്ത് കപ്പൽ മാർഗ്ഗം വന്നിറങ്ങിയ കടവ് സന്ദർശിക്കുകയും ചെയ്തു. റവ.ഫാദർ സഞ്ചീവ് ബെഞ്ചമിൻ, റവ.ഫാദർ ബിജു സോളമൻ റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ റോബിൻ കണ്ടത്തിൽ ,ട്രസ്റ്റി ഡോ.ജോൺസൺ വി.ഇടിക്കുള, അജോയി കെ. വർഗ്ഗീസ് ,റെന്നി തോമസ് എന്നിവർ നേതൃത്വം നൽകി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....