പാദം മസാജ് ചെയ്താലുള്ള ഗുണങ്ങള്‍ അറിയൂ,,

For full experience, Download our mobile application:
Get it on Google Play

ഉറങ്ങുന്നതിനു മുന്‍പ് പാദം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. കിടക്കും മുന്‍പ് പാദം മസാജ് ചെയ്യേണ്ടത് എന്തു കൊണ്ടാണെന്നറിയൂ, പാദം മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കിടക്കും മുന്‍പ് ഇളംചൂടുള്ള വെളിച്ചെണ്ണ കൊണ്ട് പാദമുഴിയുന്നത് നാഡികള്‍ക്ക് നല്ലതാണ്. ഇത് കാലിനുള്ള വേദനയും മറ്റു പ്രശ്‌നങ്ങളുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കും. കിടക്കും മുന്‍പ് പാദം മസാജ് ചെയ്യുന്നത് നല്ല മൂഡ് നല്‍കും. നല്ല ഉറക്കം നല്‍കും. സ്വാഭാവികമായി ബിപി കുറയ്ക്കും.

പാദം മസാജ് ചെയ്യുന്നതു കൊണ്ട് ലാക്ടിക് ആസിഡ് മസില്‍ കോശങ്ങളില്‍ നിന്നും നീക്കാന്‍ സാധിയ്ക്കും. ലാക്ടിക് ആസിഡ് ശരീരത്തിലുള്ളത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാദം മസാജ് എല്ലാ തരത്തിലുമുള്ള സന്ധിവേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവും 15 മിനിറ്റ് കാല്‍ തടവുന്നത്. പ്രത്യേകിച്ചു കിടക്കും മുന്‍പ്. ഇത് തലച്ചോറിലെ നാഡികളെ ശാന്തമാക്കും. ഗര്‍ഭകാലത്ത് കാല്‍ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ഫ്ലൂയിഡ് കാലില്‍ കെട്ടിക്കിടന്നുള്ള നീര് കുറയ്ക്കാന്‍ സഹായിക്കും. മസാജ് വഴി ഫ്ലൂയിഡ് കിഡ്‌നിയിലേയ്ക്കു തന്നെ തിരിച്ചു പോകും. ശരീരത്തില്‍ നിന്നും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...