നേതാക്കളുടെ കൊലവിളിയില്‍ പ്രതിഷേധിച്ച്‌ ബംഗാളിലെ പ്രശസ്ത നടി സുഭദ്ര മുഖര്‍ജി ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബി.ജെ.പി നേതാക്കളുടെ കൊലവിളിയില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബംഗാളിലെ പ്രശസ്ത നടി സുഭദ്ര മുഖര്‍ജി. 2013 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഇവര്‍ നിലവിലെ സംഭവ വികാസങ്ങളില്‍ നീരസം പ്രകടിപ്പിച്ചാണ് രാജിവെച്ചത്.   ജനങ്ങളുടെ മതം ചോദിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതും പാര്‍ട്ടിയുടെ ആശയമല്ല. പല പ്രാവശ്യം ചിന്തിച്ചാണ് ഞാന്‍ രാജിവച്ചത്’- സുഭദ്ര മുഖര്‍ജി പറഞ്ഞു.

വെടിവയ്ക്കണം എന്ന് പരാമര്‍ശം നടത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെയും ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയെയും പരാമര്‍ശിച്ചായിരുന്നു സുഭദ്രയുടെ രാജി. ഇവരുള്ള പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് സുഭദ്ര പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അത് സ്വീകരിച്ചില്ലെങ്കില്‍ നേരിട്ടുപോയി കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...