പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം ബംഗളൂരു മെട്രോ സ്റ്റേഷനില്‍ വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം ബംഗളൂരു മെട്രോ സ്റ്റേഷനില്‍ വെള്ളക്കെട്ട്. ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ പുതിയ മെട്രോ സ്റ്റേഷനായ നല്ലൂര്‍ഹള്ളിയിലാണ് വെള്ളക്കെട്ട്. കഴിഞ്ഞാഴ്ചയാണ് ബംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതുതായി വന്ന മെട്രോ സ്റ്റേഷനായ നല്ലൂര്‍ഹള്ളിയിലാണ് ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ വെള്ളക്കെട്ട് ഉണ്ടായത്. പ്ലാറ്റ്ഫോമിലും ടിക്കറ്റ് നല്‍കുന്ന സ്ഥലത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

പ്ലാറ്റ്ഫോമിലെയും ടിക്കറ്റ് നല്‍കുന്ന സ്ഥലത്തെയും വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമാകുന്നതിന് മുന്‍പായിരുന്നോ ഉദ്ഘാടനം എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. യാത്രക്കാര്‍ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....