ബെംഗളൂരു കലാപ കേസിലെ പ്രധാന ഗൂഢാലോചനക്കാരനെ അറസ്റ്റ് ‌ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു കലാപ കേസിലെ പ്രധാന ഗൂഢാലോചനക്കാരനെ അറസ്റ്റ്‌ ചെയ്തു. സയ്യിദ് സാദ്ദിഖ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഡിജെ ഹാലി, കെജി ഹാലി പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടക തലസ്ഥാനത്തെ 30 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരച്ചില്‍ നടത്തിയിരുന്നു. ഇതിലാണ് സാദ്ദിഖ് അലി പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി സെപ്റ്റംബര്‍ 22 ന് ബെംഗളൂരുവില്‍ രണ്ട് അക്രമ കേസുകളും അന്വേഷിക്കുന്നുണ്ട്. ആഗസ്ത് 11 ന് രാത്രി ബെംഗളൂരുവിലെ ഡിജെ ഹല്ലി, കെജി ഹാലി പ്രദേശങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മുഹമ്മദ് നബിയെ അപമാനപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധിച്ച്‌ ആയിരത്തിലധികം ആളുകള്‍ ആണ് രംഗത്തെത്തിയത്. തുടര്‍ന്ന് ബെംഗളൂരു നഗരത്തിലെ കാവല്‍ബിരസന്ദ്ര പ്രദേശത്ത് വ്യാപകമായി തീവെക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...