Friday, May 9, 2025 1:48 am

തുളസിയില കഴിച്ചാൽ ഈ രോഗങ്ങൾ പമ്പ കടക്കും

For full experience, Download our mobile application:
Get it on Google Play

ആയൂർവേദത്തിൽ തുളസിയിലയുടെ സ്ഥാനം വള്ളരെ വലുതാണ്. ധാരാളം ഔഷുധ ഗുണങ്ങളാണ് തുളസിയിൽ അടങ്ങിയിരിക്കുന്നത്. തുളസിയില യിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്ന പതിവ് മലയാളികൾക്കുണ്ട്.

എന്നാൽ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉചിതമെന്ന് ആയൂർവ്വേദത്തിൽ പറയുന്നു. 4-5 തുളസിയില എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ തുളസിയിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയൽ  ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

കുട്ടികളിലും മുതിർന്നവരിലുമുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നീ രോഗങ്ങൾക്ക് തുളസിയില നല്ലൊരു ഔഷധമാണ്. കൂടാതെ രോഗങ്ങൾ പിടിപ്പെടുന്നതിൽ നിന്ന് രക്ഷ നേടാനും സാധിക്കും. തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

തുളസിയില ദഹനം മെച്ച പ്പെടുത്തുന്നതിനാൽ അമിതവണ്ണം കുറയ്ക്കാൻ അവ ഉപയോഗിക്കാം. കൂടാതെ പച്ചയ്ക്ക് ചവച്ചരയ്ക്കുന്നത് വായ്നാറ്റം അകറ്റാൻ ഉപകാരപ്രദവുമാണ്. പനി, ജലദോഷം ശ്വാസമുട്ട് തുടങ്ങിയ രോഗങ്ങൾ വരുന്നത് തടയാൻ തുളസിയില ഉപയോഗിക്കാം.കൂടാെത വിറ്റാമിൻ K യുടെ കലവറയാണ് കൂടിയാണ് തുളസി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...