പ്രവാസികളെ അവഹേളിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം : ബെന്നി ബെഹനാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികളെ അവഹേളിച്ചതിന് തുല്യമാണ്. അതിനാല്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന്‍.  മുഖ്യമന്ത്രി അഭ്യര്‍ഥിച്ചാല്‍ ചെലവ് വഹിക്കാമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് പല സഹായങ്ങളും നല്‍കാമെന്ന് പറഞ്ഞപ്പോഴും മുഖ്യമന്ത്രിയുടെ ദുരഭിമാനം അത് നിരസിച്ചുവെന്ന് ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി. പ്രവാസികള്‍ ക്വാറന്‍റൈന് പണം നല്‍കണമെന്ന നിലപാട് വഞ്ചനയാണ്. പ്രവാസികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും കേരളത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടും. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം ഇരുട്ടടിയാണെന്നും ബെഹനാന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...