Tuesday, April 16, 2024 5:40 pm

‘പെറ്റൂണിയ’ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പെറ്റൂണിയ നിരവധി നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടിയാണ്. പെട്ടെന്ന് നശിച്ചു പോകാനും സാധ്യതയുണ്ട്. കമ്പ് മുറിച്ചു നട്ടും വിത്തുകള്‍ മുളപ്പിച്ചും പെറ്റൂണിയ ഉണ്ടാക്കാം. പെറ്റൂണിയ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Lok Sabha Elections 2024 - Kerala

1. നല്ല ആരോഗ്യമുള്ള ചെടികള്‍ തിരഞ്ഞെടുക്കണം.
2. ചെടികളുടെ ഉള്ളില്‍ പുഴുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം
3. ജൈവവളങ്ങളാണ് പെറ്റൂണിയക്ക് നല്‍കേണ്ടത്. വളത്തിന്റെ അളവ് കൂടാന്‍ പാടില്ല.
4. വെയില്‍ ഇഷ്ടപ്പെടുന്ന ചെടികളാണ് പെറ്റൂണിയ.
5.വെള്ളം വളരെ കുറച്ച് മാത്രം മതി.

6.എല്ലാ ദിവസവും രാവിലെ നനയ്ക്കണം
7.ചെടി വലുതായി പൂവിടണമെങ്കില്‍ നല്ല ശ്രദ്ധ വേണം
8. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ധാരാളമായി പൂക്കള്‍ ഉണ്ടാകുന്നത്.
9. നഴ്സറിയില്‍ നിന്ന് വാങ്ങിയ ചെടി ഉണങ്ങിയ ചാണകപ്പൊടിയോ ആട്ടിന്‍ കഷ്ഠമോ ആറ്റുമണലുമായി യോജിപ്പിച്ച് ചട്ടിയിലേക്ക് മാറ്റി നടാം.
10. നട്ട് വെള്ളമൊഴിച്ച ശേഷം അല്പം സ്യൂഡോമോണാസ് ലായനിയും നല്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഭരണ നേട്ടങ്ങൾ പറയുന്നില്ല ; ഓർമിപ്പിച്ചാൽ തിരിച്ചടി കിട്ടുമെന്നറിയാമെന്ന് ചെന്നിത്തല

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്ന്...

കുടുംബ സമേതം മൂകാംബികയ്ക്ക് പോയി, തിരിച്ചെത്തിയപ്പോൾ വീടിന്‍റെ വാതിൽ തകർത്ത നിലയിൽ ; കവർന്നത്...

0
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ കവര്‍ച്ച. വീട് കുത്തി തുറന്ന് 35...

വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു ; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

0
ചേർത്തല : വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി...

ആള്‍ക്കൂട്ട കൊലപാതക കേസില്‍ എന്ത് നടപടി സ്വീകരിച്ചു ; ആറാഴ്ചയ്ക്കുള്ളില്‍ മറുപടി വേണമെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍...