ചെറുനാരങ്ങയുടെ കുരു മുളപ്പിച്ച് തൈകളുണ്ടാക്കാം

For full experience, Download our mobile application:
Get it on Google Play

വീട്ടില്‍ ചെറുനാരങ്ങ വാങ്ങിയാല്‍ കുരു മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കി വളര്‍ത്തിയെടുക്കാം.

1. ചെറുനാരങ്ങ പാതി മുറിച്ച് ഉള്ളിലുള്ള വിത്തുകള്‍എടുക്കുക
2. വിത്തുകളുടെ പുറത്തുള്ള ആവരണം വളരെ ശ്രദ്ധിച്ച് എടുത്തു കളയുക
3. ഒരു ടിഷ്യു പേപ്പറില്‍ ചെറുതായി വെള്ളം നനച്ച് നാരങ്ങയുടെ വിത്തുകള്‍ വെക്കുക. ടിഷ്യു പേപ്പര്‍ മടക്കുക. ഒരു ബോക്സില്‍ അടച്ചു വെക്കുക. രണ്ടാഴ്ച ഫ്രിഡ്ജില്‍ വെക്കുക.
4. രണ്ടാഴ്ചയ്ക്ക് ശേഷം ഒരു പാത്രത്തില്‍ ചകിരിച്ചോറും മണ്ണും നിറച്ച് ഈ കുരു ചെറിയ കുഴികളില്‍ നടുക
5. 20 ദിവസത്തിന് ശേഷം കുരു മുളച്ച് വന്നതായി കാണാം
6. തൈകള്‍ കുറച്ച് വലുതാകുമ്പോള്‍ ഒരു വലിയ ചട്ടിയില്‍ ചാണകം, മണ്ണ്, ചകിരിച്ചോറ് എന്നിവ യോജിപ്പിച്ച് അതിലേക്ക് മാറ്റി നടാവുന്നതാണ്. നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചെറുനാരങ്ങ പറിച്ചെടുക്കാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...