മദ്യ വിൽപ്പനയ്ക്ക് ഓൺലൈൻ ടോക്കണുമായി ബെവ്കോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യ വിൽപ്പനയ്ക്ക് ഓൺലൈൻ ടോക്കണുമായി ബെവ്കോ. ഔട്ട് ലെറ്റുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി മദ്യ വിൽപ്പന നടത്തുന്നതിനെക്കുറിച്ചാണ് ബെവ്കോ ആലോചിക്കുന്നത്. ഇതിനായി മികച്ച സോഫ്റ്റ് വെയർ നിർമ്മിക്കുന്ന കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട്അപ്പ് മിഷന് ബെവ്കോ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ബെവ്കോ എംഡി സ്റ്റാർട്ട് അപ്പ് മിഷന് കത്ത് നൽകി.

വെർച്ചൽ ക്യു മാതൃകയിൽ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുൻകൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്. അതേസമയം കള്ള് ഷാപ്പിലെ പാഴ്സൽ സംവിധാനത്തിൽ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാൾക്ക് ഒന്നര ലിറ്റർ കളള് കൈവശം വെയ്ക്കാൻ അബ്കാരി ചട്ടത്തിൽ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ നിന്ന് മാത്രമേ വിൽപ്പന പാടുള്ളുയെന്നതിനാൽ പ്രത്യേക ഭേദഗതി വേണ്ടെന്നാണ് നിയമോപദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...