ബീവറേജസ് കോര്‍പ്പറേഷന്‍ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബീവറേജസ് കോര്‍പറേഷന്‍ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. കോവിഡ്‌ പശ്ചാത്തലത്തില്‍  സെല്‍ഫ് സര്‍വീസ് കൗണ്ടറുകളെ സാധാരണ കൗണ്ടറുകളാക്കി മാറ്റിയിരുന്നു. മാളുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പ്രവര്‍ത്തനാനുമതി ലഭിച്ച സാഹചര്യത്തിലാണ് പഴയ സ്ഥിതിയിലേയ്ക്കു കൊണ്ടുവരുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍നിന്ന് മദ്യം ലഭ്യമാകൂ. ഉപഭോക്താക്കള്‍ കോവിഡ് സംബന്ധിച്ച സര്‍ക്കാര്‍ മാനദ്ണ്ഡങ്ങള്‍ പാലിക്കണം. ഒരു സമയം 5 ഉപഭോക്താക്കള്‍ മാത്രമേ കൗണ്ടറില്‍ കയറാവൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...