മദ്യം വാങ്ങാനെത്തിയ ആള്‍ കട്ടപ്പന ബിവറേജ്‌സ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ കുത്തി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : മദ്യം വാങ്ങാനെത്തിയ ആള്‍ കട്ടപ്പന ബിവറേജ്‌സ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ കുത്തി . നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് എബ്രഹാമിനാണ് കുത്തേറ്റത് . തങ്കമണി സ്വദേശി പ്രദോഷ് ആണ് പൊട്ടിയ ബിയര്‍കുപ്പികൊണ്ട് ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചത് . സന്തോഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രാന്‍ഡ് മാറി പ്രിന്റ് ചെയ്തതിന്റെ പേരില്‍ ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച്‌ നല്‍കിയെന്നും പിന്നീട് പ്രകോപിതനായ യുവാവ് മദ്യക്കുപ്പി പൊട്ടിച്ച്‌ ജീവനക്കാരനെ കുത്തുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...