Friday, July 5, 2024 8:26 am

കൊവിഡ് 19: 10 രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയുന്നത് ഉറപ്പുവരുത്തും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫെബ്രുവരി 27ന് ശേഷം കോവിഡ് 19 വൈറസ്ബാധ രൂക്ഷമായ 10 രാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസവും, മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 14 ദിവസവും വീടുകളില്‍ കഴിയുന്നുവെന്നു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയും അങ്കണവാടിവര്‍ക്കര്‍മാരും ഉറപ്പുവരുത്തണമെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. കൊറോണ രോഗം രൂക്ഷമായ ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, യു.എസ്.എ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടത്.

മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വീടുകളില്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ യഥാസമയം വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെല്ലാനത്ത് ഇന്ന് ഹർത്താൽ

0
കൊച്ചി: ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ....

രാ​ഹു​ൽ ഗാ​ന്ധി ഇന്ന് ഹ​ത്രാ​സി​ലേ​ക്ക് ; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കും

0
​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ഹ​ത്രാ​സി​ലേ​ക്ക്...

‘കുക്കി സമുദായക്കാരനായതുകൊണ്ട് തടവുകാരനു ചികിത്സ നല്‍കിയില്ല ; മണിപ്പൂര്‍ സര്‍ക്കാരിനെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

0
ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്ന്...

ബ്രിട്ടൺ വിധിയെഴുതി ; ആദ്യ ഫലസൂചനകൾ ഉടൻ

0
ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് ഭരണം...