കൊവിഡ് 19: ഇറ്റാലിയന്‍ പൗരന്‍ താമസിച്ചിരുന്ന വര്‍ക്കലയിലെ റിസോര്‍ട്ട്​ അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ്​ 19 സ്ഥിരീകരിച്ച  ഇറ്റാലിയന്‍ പൗരന്‍ താമസിച്ചിരുന്ന വര്‍ക്കലയിലെ റിസോര്‍ട്ട്​ അടച്ചുപൂട്ടി. റിസോര്‍ട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്​തു​. ​ഇറ്റാലിയന്‍ പൗരനുമായി സമ്പർക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​.

തിരുവനന്തപുരത്തെ കോവിഡ്​ 19 സ്​ഥിരീകരിച്ച രണ്ടുപേര്‍ സഞ്ചരിച്ച സ്​ഥലങ്ങളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. രോഗബാധിതര്‍ സഞ്ചരിച്ച സ്​ഥലങ്ങളില്‍ അതേ സമയത്ത്​ ഉണ്ടായിരുന്നവര്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...