ഭാഗവതധർമം ജീവിതചര്യയുടെ ഭാഗമാക്കണം ; ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിൽ ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ പങ്കെടുത്ത് സംസാരിച്ചു. അദ്ധ്യാത്മികതയുടെ പേരിൽ അന്ധവിശ്വാസം വളരുന്നുവെന്ന് ആദ്ദേഹം പറഞ്ഞു. ഭാഗവതധർമം ജീവിതചര്യയുടെ ഭാഗമാക്കണം. ക്ഷേത്രങ്ങൾ അടക്കമുള്ള ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് വലിയ ചുമതല നിർവഹിക്കാനുണ്ട്. ആത്മീയ ഉണർവിന് ആരാധനാലയങ്ങൾ അനിവാര്യമാണ്. വിദ്യാഭ്യാസം മാത്രമല്ല വിവേകത്തോടുകൂടിയ തിരിച്ചറിവുകളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. ജീവിതവിജയത്തിന് ആത്മീയ പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി അഭയാനന്ദ, സ്വാമി ആദ്ധ്യാത്മാമന്ദ, എം.സോമശേഖരൻ, ചന്ദ്രിക മേനോൻ, വി.വി.മുരളീധരവാര്യർ, ആലപ്പാട് രാമചന്ദ്രൻ, പുരുമ്പള്ളി നാരായണദാസ്, മഞ്ചല്ലൂർ സതീഷ്,  തിരുവെങ്കിടപുരം ഹരികുമാർ, പ്രഫ.ടി.ഗീത, ഡോ.ലക്ഷ്മി ശങ്കർ, ഡോ.സരിത അയ്യർ, സ്വാമിനി കൃഷ്ണാനന്ദ പൂർണമയി, ജയശ്രീ വാര്യർ, എന്നിവർ പ്രഭാഷണം നടത്തി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...