നൂറനാട് മുതുകാട്ടുകര ഭഗവതീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഏഴുമുതൽ 13 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര ഭഗവതീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഏഴുമുതൽ 13 വരെ നടക്കും. വടശ്ശേരിക്കര പ്രൊഫ. ശബരിനാഥ് ദേവപ്രിയയാണ് യജ്ഞാചാര്യൻ. യജ്ഞപൗരാണികരായി പോരുവഴി സുധാകരനും ചിങ്ങവനം ഗോപകുമാറും പങ്കെടുക്കും. തിരുവനന്തപുരം പ്രശാന്ത് ഉണ്ണിയാണ് യജ്ഞഹോതാവ്. ഏഴിനു രാവിലെ 6.30-ന് ക്ഷേത്രംതന്ത്രി ചെറുമുഖ ചേന്ദമംഗലത്ത് ഇല്ലം സി.പി.എസ്. പരമേശ്വരൻ ഭട്ടതിരി യജ്ഞശാലയിൽ ഭദ്രദീപപ്രതിഷ്ഠ നടത്തും. എല്ലാദിവസവും ഗണപതിഹോമം, ഗ്രന്ഥനമസ്കാരം, പൂജകൾ, പ്രഭാഷണം, അന്നദാനം, സമൂഹപ്രാർഥന, ദീപാരാധന എന്നിവയുണ്ട്. ഏഴുദിവസങ്ങളിലായി പരീക്ഷിത്തിന്റെ ജനനം, നരസിംഹാവതാരം, കൃഷ്ണാവതാരം, ഗോവിന്ദപട്ടാഭിഷേകം, രുക്മിണീസ്വയംവരം, കുചേലഗതി, സ്വർഗാരോഹണം എന്നിവ പാരായണം ചെയ്യും. 10-നു വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചനയും 11-നു വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജയും 13-നു വൈകിട്ട് മൂന്നിന് അവഭൃഥസ്നാനഘോഷയാത്രയും നടക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...