പൂഴിക്കാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 26 മുതൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : പൂഴിക്കാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ 19-ാമത് ഭാഗവത സപ്താഹയജ്ഞം 26 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. 26ന് രാവിലെ 5. 30ന് ഗണപതി ഹോമം, വിഷ്ണു സഹസ്രനാമ ജപം, 7ന് ആചാര്യവരണം, ഭദ്രദീപ പ്രകാശനം എട്ടിന് കൊടിയേറ്റ്, 8.30ന് ഭാഗവത പാരായണ സമാരംഭം, 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം വൈകിട്ട് 5.30ന് ലളിത സഹസ്രനാമ ജപം സമൂഹ പ്രാർത്ഥന, പ്രഭാഷണം. രാത്രി 8.30ന് ആട്ടക്കളം. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 5. 30ന് ഗണപതിഹോമം വിഷ്ണു സഹസ്രനാമം ജപം 7. 30ന് ഭാഗവത പാരായണം , 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 5 .30ന് ലളിതാസഹസ്രനാമജപം, സമൂഹ പ്രാർത്ഥന ,പ്രഭാഷണം. രണ്ടാം ദിവസം രാത്രി 8.30ന് നാടകം.

മൂന്നാം ദിവസം രാത്രി ഏഴിന് പ്രഭാഷണം 9.30ന് ഗാനലയം. നാലാം ദിവസം രാത്രി 8. 30ന് കൈകൊട്ടിക്കളി, 10.15ന് തിരുവാതിര, അഞ്ചാം ദിവസം രാത്രി 8 .30ന് ചെണ്ടമേളം, 9.30ന് ഭജനാമൃതം, ആറാം ദിവസം രാവിലെ 5 30ന് പൊങ്കാല, രാത്രി 8.30ന് മോഹിനിയാട്ടം, ഒൻപതിന് തിരുവാതിര, 10. 30 ന് ഭക്തിഗാനസുധ, ഏഴാം ദിവസം രാവിലെ 5 .30ന് അഷ്ടദവ്യ ഗണപതിഹോമം, ഒൻപതിന് മഹാമൃത്യുഞ്ജയ ഹോമം, രണ്ടു മുപ്പതിന് അവഭൃഥസ്‌നാന ഘോഷയാത്ര, രാത്രി 8 30ന്‌ലാസ്യം മോഹനം. കൊടിയേറ്റിനുള്ള കൊടിമര ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചിന് പൂഴിക്കാട് പടിഞ്ഞാറ് കോട്ടയക്കാട്ട്. കളരിയിൽ നിന്നും ആരംഭിക്കും. പുനപ്രതിഷ്ഠ ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7.30ന് ഭാഗവത പാരായണം, എട്ടിന് കലശപൂജ, 9ന് അഭിഷേകം, പത്തിന് കലശാഭിഷേകം, ഒന്നിന് അന്നദാനം, 6. 45 സോപാനസംഗീതം രാത്രി 8.30ന് വൈക്കം മാളവികയുടെ നാടകം എന്നിവ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...