ഇളകൊള്ളൂർ മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ശിവരാത്രി ഉത്സവവും 16 മുതൽ

For full experience, Download our mobile application:
Get it on Google Play

ഇളകൊള്ളൂർ : മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ശിവരാത്രി ഉത്സവവും 16 മുതൽ 26 വരെ നടക്കും. കാവനാട് രാമൻ നമ്പൂതിരിയാണ് സപ്താഹ ആചാര്യൻ. 16-ന് വൈകിട്ട് ആറിന് ആചാര്യവരണം. ഏഴിന് പ്രസാദമൂട്ട്, 17-ന് 6.30-ന് പാരായണം, ഒരുമണിക്ക് അന്നദാനം. തുടർന്നുള്ള ദിവസങ്ങളിൽ 6.30-ന് പാരായണം, ഒരു മണിക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം. 20-ന് വൈകിട്ട് എട്ടിന് കൈകൊട്ടിക്കളി. 21-ന് വൈകിട്ട് അഞ്ചിന് രുക്‌മിണീസ്വയംവരഘോഷയാത്ര, ഏഴിന് തിരുവാതിര, 22-ന് എട്ടിന് നവഗ്രഹപൂജ, 23-ന് 10.30-ന് അവഭൃഥസ്നാനഘോഷയാത്ര, ഒരുമണിക്ക് സമൂഹസദ്യ, വൈകിട്ട് ഏഴിന് നടന ചാരുതലയവിന്യാസം. 24-ന് അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, എട്ടിന് നാരായണീയപാരായണം വൈകിട്ട് ഏഴിന് ഭരതനാട്യം. 25-ന് അഞ്ചിന് അഷ്ടദ്രവ്യഗണപതിഹോമം, ആറിന് അഖണ്ഡനാമജപം, 7.30-ന് പറയിടീൽ, വൈകിട്ട് ഏഴിന് ഭക്തിഗാനമഞ്ജരി. 26-ന് ശിവരാത്രി, നാലിന് അഷ്ടദ്രവ്യ ഗണപതിഹോമം, 4.15-ന് ശയനപ്രദക്ഷിണം, 7.30-ന് പറയിടീൽ, 7.45 കഞ്ഞിസദ്യ, വൈകീട്ട് മൂന്നിന് ജീവത എഴുന്നള്ളിപ്പ്, നാലിന് കെട്ടുകാഴ്ച, 7.30-ന് പഞ്ചാരിമേളം, 9.30-ന് പ്രഭാഷണം, 11-ന് ഘൃതധാരയും യാമപൂജയും, 12-ന് പാട്ടരങ്ങ്, രണ്ടിന് നൃത്തനാടകം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിൽ പാർട്ടിക്കാരുടെയടക്കം വൻ തള്ളിക്കയറ്റം , ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിൽ

0
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ...

സെക്രട്ടേറിയറ്റിൽ വൻ തള്ളിക്കയറ്റം ; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി...

0
കൊല്ലം: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ...