തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് ഭഗവതീ ക്ഷേത്രാങ്കണം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വ്യാപാര മേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് ഭഗവതീ ക്ഷേത്രാങ്കണം ഒരുങ്ങുന്നു. മേളയ്ക്ക് നേതൃത്വം നൽകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പത്തേക്കർ വരുന്ന ക്ഷേത്രഭൂമിയിലെ കാട് തെളിക്കൽ ആരംഭിച്ചു. ക്ഷേത്രത്തിനു മുന്നിലെ കാണിക്ക മണ്ഡപത്തോട് ചേർന്നുള്ള 51സെന്റ് സ്വകാര്യ വസ്തു ക്ഷേത്രഭൂമിയാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഭൂമിയിൽ വാണിഭത്തിലെ പ്രധാന ഇനമായ ഉണക്ക സ്രാവ് വില്പനക്ക് അനുമതി നൽകാനാണ് ദേവസ്വം നീക്കം.
മേളയുടെ മുന്നൊരുക്കം ചർച്ചചെയ്യാൻ പത്തനംതിട്ട ജില്ലാ കളക്ടർ 28ന് യോഗം വിളിച്ചിട്ടുണ്ട്. കളക്ടറേറ്റിൽ വൈകിട്ട് 3.30ന് അഡ്വ പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവന്യു, വൈദ്യുതി വകുപ്പ് , പോലീസ്, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ഗ്രാമപഞ്ചായത്ത്​ പ്രതിനിധികൾ പങ്കെടുക്കും. വൃശ്ചികം ഒന്നായ നവംബർ 16മുതൽ ഡിസംബർ ഒന്ന് വരെയാണ് ഇത്തവണ വൃശ്ചിക വാണിഭം .ഇതോടെ 41ദിവസം നീളുന്ന കളമെഴുതിപാട്ടിനും ക്ഷേത്ര പാട്ടമ്പലത്തിൽ വൃശ്ചികം ഒന്നിന് തുടക്കമാ​കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...