ദളിത് പീഡനങ്ങളിൽ കർശന നടപടികൾ ഉണ്ടാകണം : പി മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഉത്തർപ്രദേശിൽ ഹത്രസിൽ അതിക്രൂരമായി പീഡനത്തിനിരയായി ചികിത്സയിലിരിക്കെ മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തോട് നീതി പുലർത്തുന്നതിനോടൊപ്പം കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ നൽകുവാൻ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം പി മോഹൻരാജ് പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സമര ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കെ എൻ അച്യുതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ജി ദിലീപ് കുമാർ, സംസ്ഥാന സമിതി അംഗം എം പി രാജു, കെ എൻ രാജൻ, ബ്ലോക്ക് പ്രസിഡണ്ട് അബ്ദുൽ കലാം ആസാദ്, ടൗൺ മണ്ഡലം പ്രസിഡണ്ട് റെന്നീസ് മുഹമ്മദ്, രാജൻ ആറന്മുള, സി കെ രാജേന്ദ്രപ്രസാദ്, സുജാത കുമാരി, കെ കെ കുട്ടപ്പൻ, സന്തോഷ് നാരങ്ങാനം, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....