നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വൻ സ്വ​ർ​ണ്ണ​വേ​ട്ട ; ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി റ​ഫീ​ഖാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഷാ​ർ​ജ​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ സ്വ​ർ​ണ​വു​മാ​യി നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എത്തിയത്. സ്പീ​ക്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ബോ​ഗേ​ജ് സ്ക്രീ​നിം​ഗി​നി​ടെ​യാ​ണ് സ്പീ​ക്ക​റി​നു​ള്ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ എ​ന്തോ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്പീ​ക്ക​റി​നു​ള്ളി​ൽ​നി​ന്ന് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

1599 ഗ്രാം ​സ്വ​ർ​ണ​മാ​ണ് സ്പീ​ക്ക​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. കൂ​ടാ​തെ നാ​ല് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി 683 ഗ്രാം ​സ്വ​ർ​ണ​വും ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ന്നേ​കാ​ൽ കോ​ടി​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത് . പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം , മലപ്പുറത്ത് 24 വയസുകാരി മരിച്ചു

0
മലപ്പുറം: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...