റെയില്‍പാളത്തില്‍ തടി കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കളമശേരി: റെയില്‍പാളത്തില്‍ തടി കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. സൗത്ത് കളമശ്ശേരിയില്‍ ബേക്കറി തൊഴിലാളിയായ ബംഗാള്‍ സ്വദേശി ഉസ്മാന്‍ അലിയാണ്​ (21) റെയില്‍വേ പോലീസി​ന്റെ പിടിയിലായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് ഇയാളെ കുറിച്ച്‌ സൂചന ലഭിച്ചത്.

പാളത്തിന് സമീപം കിടന്ന തടിക്കഷണം അറിയാതെ കാല്‍തട്ടി പാളത്തിലേക്ക് തെറിച്ച്‌ വീണതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ​​ചെയ്​തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ്​ പാളത്തിലെ തടിക്കഷണത്തിലൂടെ ട്രെയിന്‍ കയറി ഇറങ്ങി പോയത്​. കടന്നുപോയ ബിലാസ്പൂര്‍ ട്രെയിനിന്​ കുലുക്കം അനുഭവപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...