അഗ്നീവിറുകള്‍ സേനയിലെ ആണത്തമില്ലാത്തവരാണെന്ന് ബിഹാര്‍ സഹകരണ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ സുരേന്ദ്ര യാദവ്

For full experience, Download our mobile application:
Get it on Google Play

പറ്റ്ന : അഗ്നിവീറുകളെയും ഇന്ത്യന്‍ സൈന്യത്തെയും അധിക്ഷേപിച്ച്‌ ബിഹാര്‍ സഹകരണ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ സുരേന്ദ്ര യാദവ്.
അഗ്നീവിറുകള്‍ സേനയിലെ ആണത്തമില്ലാത്തവരാണെന്ന് സുരേന്ദ്ര യാദവ് പറഞ്ഞു. ഇവരെ ആരും വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നും സുരേന്ദ്ര യാദവ് പറഞ്ഞു. അടുത്ത എട്ടര വര്‍ഷത്തിനുള്ളില്‍ നിലവിലെ സൈനികര്‍ എല്ലാം വിരമിക്കും. ഈ കാലയളവിനുള്ളില്‍ അഗ്നിവീറുകളുടെ പരിശീലനം പൂര്‍ത്തിയാകുകയും ഇല്ല. നമ്മുടെ സൈന്യം ശക്തരാണെന്ന് ഇരിക്കെ ഇത്തരം ഒരു പദ്ധതി കൊണ്ടുവരുന്നത് എന്തിനാണ്? നാലര വര്‍ഷം കൊണ്ട് നിങ്ങള്‍ എന്ത് തരം സൈന്യത്തെയാണ് രൂപീകരിക്കുന്നത്?.

എട്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആണത്തമില്ലാത്തവരുടെ സൈന്യം നിലവില്‍ വരും. അഗ്നിവീറുകളെ ആരും വിവാഹം ചെയ്യാന്‍ പോകുന്നില്ല. 25, 26 വയസ്സുകളില്‍ വിരമിക്കുന്നവരെ ആര് വിവാഹം ചെയ്യാനാണ്?. ഈ പ്രായത്തിലാണ് ആണ്‍ കുട്ടികള്‍ക്ക് സാധാരണയായി വിവാഹ ആലോചനകള്‍ വന്നു തുടങ്ങുക. അപ്പോള്‍ അവരെന്താണ് പറയുക. വിരമിച്ച സൈനികരാണ് തങ്ങള്‍ എന്നോ?. ആരാണോ ഈ ആശയം കൊണ്ടുവന്നത് അവരെ തൂക്കിലേറ്റണം. അതിനേക്കാള്‍ ചെറിയ ശിക്ഷ അവര്‍ അര്‍ഹിക്കുന്നില്ലെന്നും സുരേന്ദ്ര യാദവ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...