Friday, May 16, 2025 12:20 pm

മക്കൾക്ക് പ്രണയബന്ധം ; രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തി അച്ഛനും അമ്മയും

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിൽ 16, 18 വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. പെൺമക്കൾക്ക് ഇതര ജാതിയിൽപ്പെട്ട ‌യുവാക്കളുമായി പ്രണയബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ പെൺമക്കളെ കൊലപ്പെടുത്തിയതായി അമ്മ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോൾ രണ്ട് മൃതദേഹങ്ങൾക്ക് സമീപം അമ്മ റിങ്കു ദേവിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഭർത്താവ് നരേഷ് ബൈത്തക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

പെൺകുട്ടികൾ രണ്ടുപേരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അമ്മ പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെൺകുട്ടികൾ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അവർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ രണ്ട് മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പെൺകുട്ടികളെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ രണ്ട് പേരും ചേർന്നാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സദർ) ഓം പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പന്തളം മഹാദേവർ ക്ഷേത്രത്തിൽ മാതൃസമിതിയുടെ നാരായണീയ പഠന ക്ളാസ് തുടങ്ങി

0
പന്തളം : മഹാദേവർ ക്ഷേത്രത്തിൽ മാതൃസമിതിയുടെ നാരായണീയ പഠന ക്ളാസ്...

‘കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ല’ ; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ...

0
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് ഓൾ...

കടപ്രയില്‍ പത്രവിതരണം നടത്തുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു

0
കടപ്ര : പുലർച്ചെ പത്രവിതരണം നടത്തുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു....

തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ്

0
ചെന്നൈ : തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്...