Wednesday, June 26, 2024 1:54 pm

ബാര്‍ കോഴ ; കോടിയേരിയ്ക്കും പിണറായിക്കുമെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബിജു രമേശ്‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ന്‍ സി​പി​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മെ​തി​രേ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശ്. ബാ​ര്‍ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ഇ​രു​വ​രും ശ്ര​മി​ച്ചെ​ന്നാ​ണ് ബി​ജു ര​മേ​ശ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കേ​സി​ല്‍​നി​ന്ന് പി​ന്മാ​റ​രു​തെ​ന്ന് ആ​ദ്യം ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത് പി​ണ​റാ​യി​യും കോ​ടി​യേ​രി​യു​മാ​യി​രു​ന്നു. എന്നാ​ല്‍ പി​ന്നീ​ട് അ​വ​ര്‍ ത​ന്നെ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. കെ.​എം. മാ​ണി പി​ണ​റാ​യി​യെ കണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ നീ​ക്കം ന​ട​ന്ന​ത്. വി​ജി​ല​ന്‍​സി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും ബി​ജു ര​മേ​ശ് പ​റ​ഞ്ഞു. ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ ത​ന്റെ മൊ​ഴി വി​ജി​ല​ന്‍​സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. മു​ക​ളി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​പ്രകാ​ര​മാ​ണ് ഇ​തെ​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ചുമതയുള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ന്നോ​ട് വെളിപ്പെടുത്തിയിരുന്നതാ​യും ബി​ജു ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യി താ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ക​യാ​ണ്. ഈ ​കേ​സ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ത്തു​ക​ളി​ച്ച്‌ കേ​സു​ക​ള്‍ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും ബി​ജു ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാറ്റും മഴയും: ചാരുംമൂട് മേഖലയിൽ കനത്തനാശം

0
ചാരുംമൂട് : കഴിഞ്ഞദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ...

കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

0
കോട്ടയം : അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു....

സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചിങ്ങോലി മൃഗാശുപത്രിക്കു മുൻപിൽ സമരം നടത്തി

0
ചിങ്ങോലി : മൃഗാശുപത്രിയിലെത്തുന്ന ക്ഷീരകർഷകരും കന്നുകാലികളും തെന്നിവീഴുന്നതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത...

ഭരണപക്ഷം പ്രതീക്ഷിക്കാത്ത ശക്തമായ പ്രസംഗം : പ്രതിപക്ഷ നേതാവായി ആദ്യ ദിവസം തിളങ്ങി രാഹുൽ...

0
ന്യൂ ഡല്‍ഹി : പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ ആദ്യ ദിവസം...