കോന്നി : മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. കോന്നി തണ്ണിത്തോട് റോഡില്‍ ഞള്ളൂരില്‍ ഉച്ചയോടെ ആയിരുന്നു അപകടം. തേക്കുതോട് പാലയ്ക്കല്‍ വീട്ടില്‍ പി കെ രാജന്‍ (69)ആണ് പരുക്കേറ്റത്. കാലിനും കൈക്കും പരുക്കേറ്റ രാജനെ കോന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കോന്നി തണ്ണിത്തോട് റോഡില്‍ മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു
RECENT NEWS
Advertisment