കോന്നി റിപ്പബ്ലിക്കന്‍ സ്കൂള്‍ മാനേജര്‍ പ്രൊഫ. എം.കെ.നരേന്ദ്രനാഥ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കന്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ്, എല്‍ പി എസ് കൊന്നപ്പാറ, പ്രശാന്തി പബ്ലിക്‌ സ്‌കൂള്‍ കോന്നി, എന്നിവയുടെ മാനേജരും പെരിങ്ങമല ഇക്ബാല്‍ കോളജ് റിട്ട. പ്രൊഫസറുമായ കോന്നി താഴം കല്ലറേത്ത് പ്രൊഫ. എം.കെ. നരേന്ദ്രനാഥ് (78) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2 ന് വീട്ടുവളപ്പില്‍. ഭാര്യ -എ.ഉഷാകുമാരി (റിട്ട. അധ്യാപിക, ആര്‍ വി എച്ച് എസ് എസ് കോന്നി). മക്കള്‍ – മനോജ് എന്‍ , മിഥുന്‍ എന്‍. മരുമക്കള്‍ – ബിന്ദു ആര്‍ (അധ്യാപിക എസ് എന്‍ റ്റി യു പി എസ് റാന്നി- വൈക്കം) , വന്ദന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...