പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പുളിമുക്ക്, വേണാട് പടി മുതല്‍ കോട്ടക്കുഴി ഭാഗം വരെ പ്രദേശങ്ങള്‍), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (സന്തോഷ് ഭവനം പടി – ഓലിക്കുളങ്ങര കോളനി പ്രദേശം, കണ്ണന്‍ കുന്നില്‍ അമ്പലപ്പടി – തെങ്ങുവിളയില്‍പ്പടി – ചേലയ്ക്കപ്പള്ളി പടി – കുഴിവിള പടി, കുന്നത്ത് മലാതട്ടാരുപടി – കാഷ്യൂ ഫാക്ടറിപ്പടി പ്രദേശങ്ങള്‍),

നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മാട്ടുമേച്ചില്‍ ക്ഷേത്രം നോര്‍ത്ത് വെസ്റ്റ്, കൃപാപുരം ഈസ്റ്റ് വെസ്റ്റ്, കന്നിടുംകുഴി എന്നീ പ്രദേശങ്ങള്‍), വാര്‍ഡ് 07 (ചാരുംമൂട്ടില്‍ പടി (വടക്ക്), മോസ്‌ക്കോ പടി (തെക്ക്), ചാരംമൂട്ടില്‍ പടി ( പടിഞ്ഞാറ്), മോസ്‌ക്കോ പടി (കിഴക്ക്), മുള്ളന്‍ പാരത്തിങ്കള്‍ ഭാഗം (പടിഞ്ഞാറ്), കിഴക്കുംകര ( കിഴക്ക് തെക്ക്) പ്രദേശങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...