വാഹനാപകടം – പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വാഹനാപകടം പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.വൈക്കം സ്വദേശി വി. വിനയചന്ദ്രന്‍ (51) ആണ് മരിച്ചത്. ദേശീയ പാത തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് 4.30ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയുടെ സ്ലാബില്‍ ഇടിക്കുകയായിരുന്നു. ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ  ആയിരുന്നു വിനയചന്ദ്രന്‍. ഗുരുതരമായി പരുക്കേറ്റ വിനയചന്ദ്രനെ  എറണാകുളത്തെ  സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...