ബൈ​​ക്ക​​പ​​ക​​ടം: പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരുന്ന യു​​വാ​​വ് മ​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

നെ​​ടും​​കു​​ന്നം: ഡ​​ൽ​​ഹി​​യി​​ൽ ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരുന്ന യു​​വാ​​വ് മ​​രി​​ച്ചു. നെ​​ടും​​കു​​ന്നം ത​​ട​​ത്തി​​ൽ നാ​​രാ​​യ​​ണ​​ൻ​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ ടി. എൻ. ശ്യാം​​കു​​മാ​​ർ (33) ആ​​ണ് മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10-ന് ​​ഡ​​ൽ​​ഹി ഫ​​രീ​​ദാ​​ബാ​​ദി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. സ്വ​​കാ​​ര്യക​​മ്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ശ്യാം​​കു​​മാ​​ർ ജോ​​ലി ക​​ഴി​​ഞ്ഞ് ഫ​​രീ​​ദാ​​ബാ​​ദി​​ലെ വീ​​ട്ടി​​ലേ​​ക്ക് ബൈ​​ക്കി​​ൽ പോ​​കവേ കാ​​റി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അപകടത്തിൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ശ്യാം​​കു​​മാ​​ർ ചി​​കി​​ത്സ​​യി​​ലിരിക്കേ ഇന്നലെയാണ് മ​​രി​​ച്ചത്. അ​​മ്മ: എ​​ൻ.​​കെ. സു​​ഷ​​മ. ഭാ​​ര്യ: പാ​​ർ​​വ​​തി (ന​​ഴ്‌​​സ് എ​​സ്എ​​സ്ബി ആ​​ശു​​പ​​ത്രി ഫ​​രീ​​ദാ​​ബാ​​ദ്). മ​​ക​​ൾ: ആ​​ർ​​ദ്ര എ​​സ്.​​ നാ​​യ​​ർ. സം​​സ്‌​​കാ​​രം പി​​ന്നീ​​ട് നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...