പൊ​ന്നാ​നി​യി​ൽ യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

പൊ​ന്നാ​നി: ആ​റു മാ​സ​ത്തി​ന് ശേ​ഷം ക​ട​വ​നാ​ട് തേ​റ​യി​ൽ പീ​ടി​ക ഭാ​ഗ​ത്ത് വീ​ണ്ടും അ​ക്ര​മം. ര​ണ്ട് ബൈ​ക്കു​ക​ളി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​റം​ഗ സം​ഘം യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ട​വ​നാ​ട് സ്വ​ദേ​ശി അ​ടി​പ്പ​റ​മ്പി​ൽ ശ്യാം​ജി​ത്തി​നാ​ണ് (24) അ​ക്ര​മ​ത്തി​ൽ ത​ല​ക്കും കൈ​യി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് തേ​റ​യി​ൽ​പീ​ടി​ക ഭാ​ഗ​ത്ത് ശ്യാം​ജി​ത്ത് ഉ​ൾ​പ്പെ​ടെ നാ​ല് സു​ഹൃ​ത്തു​ക്ക​ൾ ഇ​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഇ​രു​മ്പു​വ​ടി​ക​ൾ കൊ​ണ്ട് ഇ​വ​ർ​ക്ക് നേ​രെ അ​ക്ര​മ​മ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ശ്യാം​ജി​ത്ത് ഒ​ഴി​കെ​യു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ശ്യാം​ജി​ത്തി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ ഇ​ട​ത് കൈ​യി​ന്റെ എ​ല്ല് ത​ക​രു​ക​യും ത​ല​ക്ക് പി​ന്നി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ശ്യാം​ജി​ത്തി​നെ പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി, തു​ട​ർ​ന്ന് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് ശ്യാം​ജി​ത്ത് പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ ഈ ​ഭാ​ഗ​ത്ത് സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ അ​ക്ര​മ​മു​ണ്ടാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...