സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ താരം കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ താരം കൊല്ലപ്പെട്ടു. ജനുവരി അഞ്ചിന് ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഏഴായിരം കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ദാക്കര്‍ റാലിക്കിടെയാണ് ഇന്ത്യന്‍ കമ്പനി ഹീറോ സ്പോണ്‍സര്‍ ചെയ്യുന്ന പോളോ കോണ്‍ക്ലേവ്സ് മരണപ്പെട്ടത്. റിയാദില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ അകലെ വാദി അല്‍ദവാസിറിലേക്കുള്ള ട്രാക്കില്‍ ഞായറാഴ്ച രാവിലെയയിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ചുവീണ പോളോ കോണ്‍ക്ലേവ്സിന്റെ ബോധം മറയുകയും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ  മരണം സംഭവിക്കുകയുമായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം. നാല് വര്‍ഷം മുമ്പ്  ഇതേപോലൊരു അപകടത്തില്‍ പരിക്കേറ്റ ശേഷം കോണ്‍ക്ലേവ്സ് ഈ വര്‍ഷമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ദാക്കര്‍ റാലിയില്‍ 13ാം തവണയാണ് കോണ്‍ക്ലേവ്സ് പങ്കെടുക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...