കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ യാസിനെ വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസിനെ വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി. മറ്റൊരു കേസിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് മ്ലാമലയിലുള്ള ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു യാസിന്‍. സംഭവം ദിവസം രാത്രി വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെ പശുമല ഗേറ്റിനു സമീപം ബൈക്ക് ഇരിക്കുന്നതു കണ്ടു. ഇത് മോഷ്ടിച്ച്‌ തിരുവനന്തപുരത്തേക്ക് രക്ഷപെട്ടു.

കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ പശുമലയില്‍ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചതും യാസിനാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് പശുമല സ്വദേശി കലേഷ് കുമാറിന്റെ ബൈക്ക് മോഷണം പോയത്. പോലീസെത്തുമ്പോള്‍ യാസീന്റെ സംഘത്തിലെ മറ്റുള്ളവരുമുണ്ടായിരുന്നു. പോലീസ് സംഘത്തെ കണ്ട് മുറിയില്‍ ഉണ്ടായിരുന്ന പത്തു കിലോയോളം കഞ്ചാവ് ഇവര്‍ ക്ലോസറ്റിലിട്ടു. നിരവധി ബൈക്ക് മോഷണക്കേസികളിലും കഞ്ചാവ് കേസിലും പ്രതിയാണ് യാസിന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...