Monday, May 12, 2025 5:52 am

പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നതെന്ന്​ ബിന്ദുകൃഷ്​ണ ; പ്രതികരണo

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജില്ലയിലെ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദു കൃഷ്​ണ. പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നതെന്ന്​ ബിന്ദുകൃഷ്​ണ പറഞ്ഞു. രാഷ്​ട്രീയ മര്യാദയില്ലാത്തവരാണ്​ ആരോപണം ഉന്നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കൊല്ലത്ത്​ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്​ കെ.പി.സി.സി നിയോഗിച്ച സമിതിയാണ്​. പണാ വാങ്ങിയെന്ന ​ആരോപണം തെറ്റാണെന്നും ബിന്ദുകൃഷ്​ണ പറഞ്ഞു. ബിന്ദുകൃഷ്​ണക്കെതിരെ ഡി.സി.സി, ആര്‍.എസ്​.പി ഓഫീസിന്​ മുന്നിലാണ്​ പോസ്റ്റര്‍ ഉയര്‍ന്നത്​. സേവ്​ കോണ്‍ഗ്രസ്​ എന്ന പേരിലായിരുന്നു പോസ്റ്ററുകള്‍. ബിന്ദുകൃഷ്​ണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പണം വാങ്ങിയെന്ന്​ പോസ്റ്ററുകളില്‍ ആരോപിച്ചിരുന്നു. അവരെ ഉടന്‍ തല്‍സ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ പി സി സി പ്രസിഡന്‍റായി സണ്ണി ജോസഫ് എം എൽ എ ഇന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന് ഇന്ന് മുതൽ പുതിയ മുഖം. കെ...

അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ

0
ദില്ലി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ...

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...