ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും ; കര്‍ശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

ബംഗ്ലുരു : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാനാണ്  സാധ്യത. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു. കഴിഞ്ഞ തവണ കോടതി അഞ്ച് കോടിയിലധികം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയതിന്റെ  ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച വിശദീകരണം ബിനീഷിന്റെ  അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നടക്കുക ഇതിനുള്ള ഇഡിയുടെ മറുപടി വാദമാണ്. കൂടാതെ ഇഡി കോടതിയില്‍ ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും എതിര്‍ക്കും. കഴിഞ്ഞ ജൂണ്‍ രണ്ടിന് കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോളും കോടതി അംഗീകരിച്ചിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...