കോട്ടയം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി തെറ്റുക്കാരനെങ്കില് ശിക്ഷ അനുഭവിക്കണമെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്. സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മകനായതിനാല്‍ ഇയാള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി നേതാക്കള്‍ പറയുന്ന പോലെ കേസ് അന്വേഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിനീഷ് കോടിയേരി തെറ്റുക്കാരനെങ്കില് ശിക്ഷ അനുഭവിക്കണമെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്
RECENT NEWS
Advertisment