എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മസ്‌ക്കത്തില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: എറണാകുളം ചാത്തനാട് സ്വദേശി ഷിബു ജോസഫ് (48) ഹൃദയാഘാതം മൂലം മസ്‌ക്കത്തില്‍ നിര്യാതനായി. 20 വർഷത്തോളമായി ഒമാനിലെ ലുബാൻ ട്രേഡിങ്ങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷിബു ഒമാനിലെ കലാസാംസ്കാരിക സംഘടനയായ കൈരളിയുടെ പ്രവർത്തകനാണ്.

ഭാര്യ ഷൈനി ഷിബു, മകൻ : ആദർശ് ഷിബു. മൃതദേഹം മസ്കറ്റിലെ കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...