ബി​നീ​ഷ് കോ​ടി​യേ​രി തെറ്റു​ക്കാ​ര​നെ​ങ്കി​ല്‍ ശിക്ഷ അനുഭവിക്കണമെന്ന് സി​പി​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ലഹരിമ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി തെറ്റു​ക്കാ​ര​നെ​ങ്കി​ല്‍ ശിക്ഷ അനുഭവിക്കണമെന്ന് സി​പി​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ന്‍. സി​പി​എം പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നാ​യ​തി​നാ​ല്‍ ഇയാള്‍ക്ക് കൂടുതല്‍ സം​ര​ക്ഷ​ണം ന​ല്‍​കി​ല്ലെ​ന്നും അദ്ദേഹം വ്യക്‌തമാക്കി. കേ​ന്ദ്ര അന്വേഷണ ഏ​ജ​ന്‍​സി​ക​ള്‍ ബി​ജെ​പി നേതാക്കള്‍ പ​റ​യു​ന്ന പോ​ലെ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...