ബിനീഷ് കോടിയേരിയുടെ പരോൾ കോടതി അനുവദിച്ചില്ല ; ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂര്‍ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കൊടിയേരിയുടെ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. നിലവിലെ ജഡ്ജി ബഞ്ച് മാറുന്നതിലാണ് നടപടി. എന്നാല്‍ ഇപ്പോഴത്തെ ജഡ്ജി തന്നെ തുടര്‍ന്നും കേസില്‍ വാദം കേള്‍ക്കണമെന്ന് ബിനീഷ് ആവശ്യപ്പെട്ടു. ബിനീഷിന്റെ പിതാവിനെ കാണാന്‍ പരോള്‍ വേണമെന്ന ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറ്കറേറ്റ് എതിര്‍ത്തു.

ജാമ്യവുമായി ബന്ധപ്പെട്ട് പുതിയ ബഞ്ചിനെ സമീപിക്കാന്‍ കോടതി ബിനീഷിന് നിര്‍ദ്ദേശം നല്‍കി. അതേസമയം നിരവധി തവണയാണ് ഇതിനോടകം ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസില്‍ വാദം കേള്‍ക്കവെ തന്റെ അക്കൗണ്ടിലേക്ക് വരൂന്ന തുകയുടെ ഉറവിടം എവിടെ നിന്നൊക്കെയാണെന്ന് ബിനീഷ് കൊടിയേരി വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...