എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലിരിക്കെ ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചതായി വിവരം

For full experience, Download our mobile application:
Get it on Google Play

ബെം​ഗ​ളൂ​രു: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ബി​നീ​ഷ് കോ​ടി​യേ​രി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. ബെംഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വെച്ച്‌ ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ബി​നീ​ഷി​നെ വി​ല്‍​സ​ണ്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ക​ബോ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

11 ദി​വ​സ​മാ​യി ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ വി​ല്‍​സ​ണ്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ വി​ഭാ​ഗം ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...