കുംഭമേള താരത്തിന്റെ വിവാഹ നിയമക്കുരുക്കിൽ പ്രതികരിച്ച് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുംഭമേള താരത്തിന്റെ വിവാഹ നിയമക്കുരുക്കിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രേഖകൾ നോക്കിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോഴും അത് കേരള സ്റ്റോറിയാണ്. ആധാർ നോക്കി തന്നെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് മുന്നിൽ നിന്ന നേതാക്കൾ പ്രതികരിക്കാത്തത് എന്ത്കൊണ്ടെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ CPIക്ക് പോസിറ്റീവ് പ്രതീക്ഷയാണ്. എൽഡിഎഫിനെ ജനങ്ങൾ മൂന്നാമത് ഉറപ്പാക്കിയിട്ടുണ്ട്.

പോളിംഗ് ശതമാനം കൂടിയാൽ യുഡിഎഫ് ജയിക്കും എന്ന് പറയുന്നത് പഴയ കണക്ക്. ആ കാലമൊക്കെ പോയി. പിഎംശ്രീ മുന്നേറ്റവും എസ്ഐആറും ആണ് ശതമാനം വർദ്ധിക്കാൻ കാരണം. LDF ആരുമായും ചങ്ങാത്തമുണ്ടായിരുന്നില്ല. SDPI മായി ഒരു കൂട്ടുമില്ല. SDPI വോട്ട് വേണമെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരുടെ വോട്ട് വേണം എന്നാണ് എൽഡിഎഫ് പറഞ്ഞത്. വർഗീയ ഭ്രാന്തന്മാരുടെ വോട്ടും വേണമെന്ന് പറഞ്ഞിട്ടില്ല. BJP എന്നാൽ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എന്നാണ് അർത്ഥം. കോർപ്പറേറ്റ് തമ്പുരാക്കന്മാർ തുറന്നുവെച്ച മടിശീലയുമായിട്ടാണ് ബിജെപി മത്സരിച്ചതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...