കാടുകയറി കോഴഞ്ചേരിയിലെ ജൈവവൈവിധ്യ ഉദ്യാനം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ നിർമിച്ച ജൈവ വൈവിധ്യ ഉദ്യാനം പരിപാലനമില്ലാതെ നശിക്കുന്നു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശമായി തിരുവല്ല-കുമ്പഴ സംസ്ഥാനപാതയ്ക്ക് അരികിലാണ് പാർക്ക് കാടുകയറി നശിക്കുന്നത്. പമ്പാനദി തീരസംരക്ഷണ ഉദ്ദേശ്യത്തോടുകൂടി പമ്പാ നദിക്കരയിലുള്ള പഞ്ചായത്തുകളിൽ ജൈവവൈവിധ്യ സംരക്ഷണത്തിനായും അതിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങളെ ബോധവത്‌കരിക്കുന്നതിനുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആസൂത്രണത്തിൽ ജില്ലയിൽ നടപ്പാക്കിയ പദ്ധതിയാണിത്.

പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായുള്ള ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് ഇതിന്റെ പരിപാലനച്ചുമതല. ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ ഉപദേശകരായുള്ള ഈ കമ്മിറ്റിയാണ് ഇതിന്റെ പരിപാലനത്തിനുള്ള തുക കണ്ടെത്തി പരിപാലനം നേരിട്ടുചെയ്യുകയോ ഏജൻസികളെ കണ്ടെത്തി നിയമിക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ കൃത്യമായ പരിചരണം നടത്താത്തതിനാൽ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടായി കാടുകയറി കിടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...